🚀 വേഗം പഠിച്ച് നല്ലൊരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ലോകമെമ്പാടും ഡിമാൻഡുള്ള ഒരു ടെക്‌നിക്കൽ കരിയർ സ്വന്തമാക്കാൻ ഇതാ ഒരു അവസരം!
അതെ, 24 years of experience ഉള്ള കൂൾ കെയർ ഇൻസ്റ്റിറ്റ്യൂഷൻ (Cool Care Institute) അവതരിപ്പിക്കുന്നു, അത്യാധുനികമായ AC ടെക്നീഷ്യൻ കോഴ്സ് & Car AC Mechanic കോഴ്സ്.
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ് പാസ്സ് ആണെങ്കിൽ ഈ കോഴ്സിന് ചേരാം. കോഴ്‌സ് കാലാവധി: 6 മാസം & 11 മാസം.
കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോൾ 6 മാസത്തെ സ്റ്റൈപ്പന്റോട് കൂടിയ ട്രെയിനിംഗ് ലഭിക്കും! അതായത് പഠിക്കുന്നതിനൊപ്പം വരുമാനവും നേടാം.
പഠനം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്നത് UGC അംഗീകാരമുള്ള യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്, ഇത് നിങ്ങളുടെ ജോലിയുടെ മൂല്യം വർദ്ധിപ്പിക്കുന്നു.
കൂടാതെ 100% പ്ലേസ്മെന്റ് ഗ്യാരണ്ടി – നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നു.
ഇനി എന്തിന് വേറെ option നോക്കണം? വെറും ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല,
ഉറപ്പായ ഒരു ജോലി നേടാൻ
ഇന്ന് തന്നെ contact ചെയ്യൂ:
📞 7034019221
📍 Location: Pala, Kottayam
Call Now| Course Duration | Total Fees |
|---|---|
| 3 Months Course | ₹30,000/- |
| 6 Months Course | ₹50,000/- |
| 11 Months Course | ₹75,000/- |
Courses in AC Technology and Automotive Air Conditioning Mechanics are offered by UGC-recognised universities. Hostel facilities are available for those who need them.